April 2024
ഓഗസ്റ്റിൽ 57 ലക്ഷം ആഭ്യന്തര വിമാനയാത്രക്കാർ
Posted on: September 17, 2014
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഓഗസ്റ്റിൽ 56.97 ലക്ഷമായി വർധിച്ചു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 52.6 ലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. 18.59 ലക്ഷം യാത്രക്കാരുമായി ഇൻഡിഗോയാണ് ഒന്നാം സ്ഥാനത്ത്.
സ്പൈസ് ജെറ്റ് (11.09 ലക്ഷം), എയർഇന്ത്യ (9.24 ലക്ഷം), ജെറ്റ് എയർവേസ് (9.16 ലക്ഷം) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ജെറ്റ് ലൈറ്റിൽ സഞ്ചരിച്ച 2.26 ലക്ഷം പേരെ കൂടി കണക്കിലെടുത്താൽ ജെറ്റ് എയർവേസിനാകും രണ്ടാം സ്ഥാനത്ത്.
TAGS: Air India | DGCA | Directorate General Of Civil Aviation | Domestic Air Passengers | Domestic Airlines | IndiGo | Jet Airways | JetLite | Spicejet |
100 വൈഡ് ബോഡി വിമാനങ്ങള്‍ വാങ്ങാന്‍ ഇന്‍ഡിഗോ
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍