യൂസഫലി കാഷ്മീരിന് ഒരു കോടി രൂപ നൽകി

Posted on: September 15, 2014

M.A.Yusafali-CS-b-010714

പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം. എ. യൂസഫലി, കാഷ്മീരിലെ പ്രളയദുരന്തം നേരിടാൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ഒരു കോടി രൂപ നൽകി. യൂസഫലിയുടെ മരുമകനും വിപിഎസ് ഹെൽത്ത്‌കെയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംസീർ വയലിൽപറമ്പത്ത് 25 ലക്ഷം രൂപയും സംഭാവന ചെയ്തു.