May 2024
ജോയ്ആലുക്കാസ് ഗുഡ്ഗാവ് ഷോറൂം ഉദ്ഘാടനം 26 ന്
Posted on: August 23, 2017
കൊച്ചി : ജോയ്ആലുക്കാസിന്റെ പുതിയ ജ്വല്ലറി ഷോറൂം ഗുഡ്ഗാവ് ഗോൾഡ് സൂക്കിൽ ചെയർമാൻ ജോയ് ആലുക്കാസ് 26 ന് ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ രൂപകൽപന ചെയ്തിരിക്കുന്ന ഷോറൂമിൽ ജോയ്ആലുക്കാസിൽ മാത്രം ലഭ്യമായ ആഭരണശേഖരമാണ് സജ്ജമാക്കിയിരിക്കുന്നത്.
ഗോൾഡ് സൂക്കിലുള്ള പുതിയ ഷോറൂം ഞങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവമാകുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ജോയ്ആലുക്കാസ് പറഞ്ഞു.
TAGS: Joyalukkas |
ജോയ്ആലുക്കാസില്‍ മംഗല്യ ഉത്സവത്തിന് തുടക്കമായി
നിര്‍മല കോളേജില്‍ എച്ച്. ആര്. കോണ്‍ഫറന്‍സ് ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു
അനുഗ്രഹ ബ്രൈഡല്‍ കളക്ഷന്‍സ് അവതരിപ്പിച്ച് ജോയ് ആലുക്കാസ് ബ്രൈഡല്‍
അക്ഷയ തൃതീയയ്ക്ക് ക്യാഷ് ബാക്ക് ഓഫറുകളുമായി ജോയ് ആലുക്കാസ്
ജോയ് ആലുക്കാസിലെ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ 50% കുറവ്