03
Friday
May 2024
May 2024
ട്രൂജെറ്റിന് ഉദാൻ സ്കീമിൽ 18 എയർ റൂട്ടുകൾ
Posted on: August 20, 2017
ഹൈദരാബാദ് : ഒരു മണിക്കൂറിൽ താഴെ യാത്ര സമയം വേണ്ട ആഭ്യന്തര വിമാനയാത്രകൾ പ്രോത്സാഹിപ്പിക്കാനുള്ള ഉദാൻ പദ്ധതിയുടെ ഭാഗമായി ട്രൂജെറ്റ് 18 സെക്ടറുകളിലേക്ക് സർവീസ് ആരംഭിക്കും. ഇതിൽ ഹൈദരാബാദ് – കഡപ്പ, ഹൈദരാബാദ് – നന്ദേദ്, നന്ദേദ് – മുംബൈ സർവീസുകൾ ആരംഭിച്ചുകഴിഞ്ഞു.
ഹൈദരാബാദ് ആസ്ഥാനമായുള്ള ട്രൂജെറ്റ് ഇപ്പോൾ 31 ഫ്ളൈറ്റുകൾ ഓപറേറ്റ് ചെയ്യുന്നുണ്ട്. അഞ്ച് എടിആർ എയർക്രാഫ്റ്റുകളാണ് ഫ്ളീറ്റിലുള്ളത്. അടുത്ത വർഷം മാർച്ചോടെ ഫ്ളീറ്റ് സൈസ് 8 ആയി വർധിപ്പിക്കും.
TAGS: Truejet | Trujet | UDAN Scheme |
News in this Section
Trending News