April 2024
ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണിൽ
Posted on: November 18, 2016
കൊച്ചി : ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ നവംബർ 19 ന് തുറക്കും. ആഗോള വിപണിയിൽ സാന്നിധ്യമാകുന്നതിന്റെ ഭാഗമായി ജോയ് ആലുക്കാസ് പ്രവർത്തനമാരംഭിക്കുന്ന പതിനൊന്നാമത്തെ രാജ്യമാണ് അമേരിക്ക. ഹൂസ്റ്റൺ ഷോറൂമിന് പുറമെ ന്യൂജഴ്സിയിലെ എഡിസൺ, ചിക്കാഗോയിലെ വെസ്റ്റ് ഡെലൺ അവന്യൂ എന്നിവിടങ്ങളിൽ രണ്ടു ഷോറൂമുകൾ കൂടി ആരംഭിക്കും.
ജോയ് ആലുക്കാസിന്റെ യുഎസ്എയിലെ തുടക്കം താൻ ഹൃദയത്തോടു ചേർത്തുവെക്കുകയാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. അമേരിക്കയിലുള്ള ഇന്ത്യൻ ജനവിഭാഗത്തിന് തങ്ങളുടെ പ്രിയപ്പെട്ട ജുവലറി തങ്ങളുടെ തൊട്ടടുത്തെത്തിയിരിക്കുകയാണ്. ജോയ് ആലുക്കാസിന്റെ മുഖമുദ്രയായ ഉയർന്ന നിലവാരമുള്ള ഉപഭോക്തൃ സേവനം ഇവിടെ ലഭ്യമാക്കുമെന്നും അദേഹം പറഞ്ഞു.
TAGS: Joyalukkas |
ജോയ്ആലുക്കാസില്‍ മംഗല്യ ഉത്സവത്തിന് തുടക്കമായി
നിര്‍മല കോളേജില്‍ എച്ച്. ആര്. കോണ്‍ഫറന്‍സ് ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു
അനുഗ്രഹ ബ്രൈഡല്‍ കളക്ഷന്‍സ് അവതരിപ്പിച്ച് ജോയ് ആലുക്കാസ് ബ്രൈഡല്‍
അക്ഷയ തൃതീയയ്ക്ക് ക്യാഷ് ബാക്ക് ഓഫറുകളുമായി ജോയ് ആലുക്കാസ്
ജോയ് ആലുക്കാസിലെ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ 50% കുറവ്