03
Friday
May 2024
May 2024
എൽ ആൻഡ് ടി 5,000 ടോയ്ലറ്റുകൾ നിർമ്മിച്ചു നൽകും
Posted on: August 31, 2014
എൽ ആൻഡ് ടി കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി 5,000 ടോയ്ലറ്റുകൾ നിർമ്മിച്ചു നൽകുമെന്ന് ചെയർമാൻ എ.എം. നായ്ക് അറിയിച്ചു.
ആദ്യഘട്ടത്തിൽ 2,000 ടോയ്ലറ്റുകളാണ് നിർമ്മിക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് അഭിയാൻ പദ്ധതിക്കുള്ള പിന്തുണ എൽ ആൻഡ് ടി പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് മുഖേനയാണ് നടപ്പാക്കുകയെന്നും നായ്ക് പറഞ്ഞു.
TAGS: CSR Programme | L & T | L&T Public Charitable Trust | Swachh Bharat Abhiyan |
News in this Section
Trending News