എല്‍ ആന്‍ഡ് ടി 11.52 ലക്ഷം മൈന്‍ഡ്ട്രീ ഓഹരി വാങ്ങി

Posted on: May 7, 2019


ന്യൂഡല്‍ഹി : മൈന്‍ഡ്ട്രീയുടെ 11.52 ലക്ഷം ഓഹരികള്‍ എല്‍ ആന്റ് ടി. വാങ്ങി. ഓപ്പണ്‍ ഓഫറിലൂടെയാണ് ഇടപാട് നടത്തിയത്. 112.91 കോടി രൂപ ഇതിനായി എല്‍ ആന്റ് ടി ചെലവഴിച്ചു.

TAGS: L & T |