28
Sunday
April 2024
April 2024
ഇന്ത്യൻ ഹോട്ടൽസ് 33 പുതിയ ഹോട്ടലുകൾ നിർമ്മിക്കും
Posted on: August 28, 2014
ഇന്ത്യൻ ഹോട്ടൽസ് 33 പുതിയ ഹോട്ടലുകൾ നിർമ്മിക്കും. ഇവയിലെല്ലാം കൂടി 3,700 മുറികളാണ് കമ്പനി ലക്ഷ്യമിടുന്നത്. അതോടെ താജ് ഗ്രൂപ്പിനു കീഴിൽ 158 ഹോട്ടലുകളും 20,000 ഹോട്ടൽമുറികളുമുണ്ടാവും. താജ്, വിവാന്റ, ഗേറ്റ്വേ, ജിഞ്ചർ ബ്രാൻഡുകളിലാവും പുതിയ ഹോട്ടലുകൾ അവതരിപ്പിക്കുന്നത്.
TAGS: Gateway | Ginger | Indian Hotels | Taj Group Of Hotels | Taj Hotels | Vivanta |
News in this Section
Trending News