മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക ദൗത്യകമ്പനി രൂപീകരിക്കുന്നു. ചീഫ് സെക്രട്ടറി ചെയര്‍മാനും ഗതാഗത, ധന സെക്രട്ടറിമാര്‍ ...
കൊച്ചി : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ കരാര്‍ ഏറ്റെടുക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിയും. ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള യോഗ്യതാവ്യവസ്ഥകള്‍ പരിശോധിച്ചു കൊണ്ടിരിക്കുക യാണെന്നും ...
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെർമിനൽ ശംഖുമുഖത്ത് നിന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ തീരദേശവാസികൾ പ്രക്ഷോഭത്തിലേക്ക്. തീരദേശവികസനം അട്ടിമറിക്കാനുള്ള നീക്കങ്ങളെ ജനകീയ ...
ജെറ്റ് എയർവേസ് വിമാനം എയർഗട്ടറിൽ വീണ്, മൂന്നു പേർക്കു പരിക്കേറ്റു. ദമാമിൽ നിന്ന് ഇന്നലെ രാത്രി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബോയിംഗ് 737-800 (9w565) വിമാനമാണ് തലനാരിഴയ്ക്ക് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ദമാമിൽ നിന്ന് ...
വിമാനത്തിനുള്ളിൽ എയർഹോസ്റ്റസിനെ അപമാനിച്ച യാത്രക്കാരൻ അറസ്റ്റിലായി. ഇന്നു രാവിലെ ദോഹയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന ഖത്തർ എയർവേസ് വിമാനത്തിൽ വച്ചാണ് കന്യാകുമാരി സ്വദേശി സിൽവ മൈക്കിൾ വിമാനത്തിൽ ...
തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച സ്വർണം എയർപോർട്ട് കസ്റ്റംസ് പിടികൂടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിംഗപ്പൂരിൽ നിന്ന് കടത്താൻ ശ്രമിച്ച 10 ലക്ഷത്തോളം രൂപയുടെ സ്വർണമാണ് ...
ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു കിലോ സ്വർണം പിടികൂടി. ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. ഇയാളെ എയർപോർട്ട് കസ്റ്റംസ് ചോദ്യം ...
പറന്നുയർന്നയുടനെ യന്ത്രത്തകരാർ കണ്ടതിനെ തുടർന്ന് ദുബായിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാം തവണയും തിരിച്ചിറക്കി. വൈകുന്നേരം 4.30 പുറപ്പെട്ട വിമാനം പറന്നുയരുമുമ്പേ തകരാർ ...
മാലിയിൽ നിന്നു വന്ന എയർ ഇന്ത്യ വിമാനത്തിന്റെ ടയറിനു പ്രശ്നമുണ്ടെന്ന് ലാൻഡിംഗിനു മുമ്പേ പൈലറ്റ് മുന്നറിയിപ്പു നൽകിയിരുന്നതായി യാത്രക്കാർ. വിമാനത്തിന്റെ പിൻഭാഗത്തെ ടയർ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ...
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഇന്നു ഉച്ചയ്ക്ക് 12.40 ന് മാലിയിൽ നിന്ന് എത്തിയ എഐ 264 എയർ ഇന്ത്യ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ...