28
Sunday
April 2024
April 2024
ബാങ്ക് ജീവനക്കാർ 29 ന് പണിമുടക്കും
Posted on: July 13, 2016
ന്യൂഡൽഹി : ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എഐബിഇഎ) ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാർ 29 ന് പണിമുടക്കും. പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാർ അഖിലേന്ത്യ പണിമുടക്കിൽ അണിചേരുമെന്ന് എഐബിഇഎ വൃത്തങ്ങൾ അറിയിച്ചു.
ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും പണിമുടക്കിന് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്.
TAGS: AIBEA | All India Bank Employees's Association | Bank Strike | UFBU | United Forum Of Bank Unions |
News in this Section
Trending News