മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചണ്ഡീഗഢ് : പത്തുപൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബാങ്കിംഗ് മേഖലയിലെ നാലു യൂണിയനുകള്‍ സെപ്റ്റംബര്‍ 26,27 തീയതികളില്‍ പണിമുടക്കും. നവംബര്‍ രണ്ടാംവാരം മുതല്‍ ...
ന്യൂഡൽഹി : പൊതുമേഖല ബാങ്കുകൾ ലയിപ്പിക്കുന്നതിനെതിരെ ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നു. വിജയ ബാങ്കും ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് പണിമുടക്ക്. യുണൈറ്റഡ് ...
കൊച്ചി : ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ (എ ഐ ബി ഒ സി) നേതൃത്വത്തില്‍ മൂന്നര ലക്ഷത്തോളം ബാങ്ക് ഓഫീസര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്കിംഗ് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സേവന വേതന ...
ചെന്നൈ : യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 ന് ബാങ്ക് ജീവനക്കാർ അഖിലേന്ത്യ വ്യാപകമായി പണിമുടക്കും. ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ലയിപ്പിക്കാനുള്ള തീരുമാനത്തിൽ ...
കൊച്ചി : രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. വേതന വർധന ആവശ്യപ്പെട്ട് 10 ലക്ഷം ജീവനക്കാരാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തിൽ പണിമുടക്കുന്നത്. പണിമുടക്കിനെ ...
മുംബൈ : ബാങ്ക് ജീവനക്കാർ ശമ്പളവർധന ആവശ്യപ്പെട്ട് രാജ്യവ്യാപകമായി 30,31 തീയതികളിൽ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണയൻസ് (യുഎഫ്ബിയു) ന്റെ നേതൃത്വത്തിൽ ഒൻപത് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ...
മുംബൈ : യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാരുടെ ഒൻപത് യൂണിയനുകൾ ആഹ്വാനം ചെയ്ത സൂചനാ പണിമുടക്ക് ആരംഭിച്ചു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ന്യൂജനറേഷൻ ...
തിരുവനന്തപുരം : യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാർ ഓഗസ്റ്റ് 22 ന് അഖിലേന്ത്യ പണിമുടക്ക് നടത്തും. ബാങ്കുകളുടെ ലയനവും സ്വകാര്യവത്കരണവും ഉൾപ്പടെ ബാങ്കിംഗ് മേഖലയെ തകർക്കാനുള്ള ...
ന്യൂഡൽഹി : ബാങ്ക് ജീവനക്കാർ ഫെബ്രുവരി ഏഴിന് രാജ്യവ്യാപകമായി പണിമുടക്കും. നോട്ട് നിരോധനം മൂലമുള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ...
പാലാ : ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെതിരെ ഇടപാടുകാരുടെ പ്രതിഷേധം. ബാങ്ക് ജീവനക്കാർ നടത്തിയ പൊതുപണിമുടക്കിൽ പ്രതിഷേധിച്ച് ബാങ്ക് ഉപഭോക്താക്കൾ പാലാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ...