എയർ കാർണിവൽ മെയ് മുതൽ സർവീസ് ആരംഭിക്കും

Posted on: April 18, 2016

Air-Carnival-Big

കോയമ്പത്തൂർ : റീജണൽ എയർലൈനായ എയർ കാർണിവൽ അടുത്ത മാസം മുതൽ സർവീസ് ആരംഭിക്കും. കോയമ്പത്തൂർ ആസ്ഥാനമായുള്ള സിഎംസി ഗ്രൂപ്പാണ് (കോയമ്പത്തൂർ മറൈൻ കോളജ്) എയർകാർണിവലിന്റെ പ്രമോട്ടർമാർ.

ആദ്യഘട്ടത്തിൽ 5 എടിആർ 72-500 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്.അയർലൻഡിലെ എലിക്‌സ് ഏവിയേഷനിൽ നിന്ന് വിമാനങ്ങൾ ലീസിന് എടുക്കാൻ ധാരണയായിട്ടുണ്ട്.