02
Thursday
May 2024
May 2024
6000 കോടി തിരിച്ചടയ്ക്കാമെന്ന് മല്യ
Posted on: April 14, 2016
മുംബൈ : ബാങ്കുകൾക്ക് നൽകാനുള്ള പണത്തിൽ 6,000 കോടി രൂപ തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ. നേരത്തെ 4,000 കോടി രൂപ തിരിച്ചയ്ക്കാമെന്ന മല്യയുടെ ഓഫർ 17 ബാങ്കുകളുടെ കൺസോർഷ്യം തള്ളിയിരുന്നു.
മുതലും പലിശയും ഉൾപ്പടെ 9,000 കോടി രൂപയോളമാണ് വിജയ് മല്യ ബാങ്കുകൾക്ക് നൽകാനുള്ളത്. ഏപ്രിൽ 21 ന് മുമ്പ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ അടുത്ത സിറ്റിംഗിന് ശേഷമെ ബാങ്കുകൾ മല്യയുടെ ഓഫറിനോട് പ്രതികരിക്കാൻ ഇടയുള്ളു.
TAGS: Kingfisher Airlines | UB Group | Vijay Mallya |
News in this Section
Trending News