29
Monday
April 2024
April 2024
സുസുക്കി സ്വിഫ്റ്റിന്റെ വില്പന 50 ലക്ഷം പിന്നിട്ടു
Posted on: April 11, 2016
ന്യൂഡൽഹി : സുസുക്കി സ്വിഫ്റ്റിന്റെ വില്പന ആഗോളതലത്തിൽ 50 ലക്ഷം പിന്നിട്ടു. 2004 നവംബറിലാണ് സ്വിഫ്റ്റ് ആദ്യമായി വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ ജപ്പാൻ, ഹംഗറി, ചൈന, പാക്കിസ്ഥാൻ, തായ്‌ലാൻഡ്, മലേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലും സ്വിഫ്റ്റ് നിർമ്മിക്കുന്നുണ്ട്.
മൊത്തം വില്പനയുടെ ഇതിൽ 54 ശതമാനവും മാരുതി സുസുക്കിയുടെ സംഭാവനയാണ്. ഇന്ത്യയിൽ സ്വിഫ്റ്റും സ്വിഫ്റ്റ് ഡിസയറും കൂടി 27 ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞു.
TAGS: Maruti Suzuki | Maruti Swift | Maruti Swift Dzire | Suzuki Motor Corporation | Suzuki Swift |
News in this Section
Trending News