ജെപി നദ്ദ കൊല്ലത്ത് ക്യാമ്പ് ചെയ്യും

Posted on: April 10, 2016

J-P-Nadda-Big

കൊല്ലം : ദുരിതാശ്വ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ കൊല്ലത്ത് ക്യാമ്പ് ചെയ്യും. പ്രധാനമന്ത്രിയുടെ നിർദേശാനുസരണമാണ് മന്ത്രി കൊല്ലത്ത് തുടരുന്നത്.

കേരളത്തിന് എന്തു സഹായവും നൽകാൻ തയാറാണൈന്ന് കൊല്ലത്ത് ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. പരിക്കേറ്റവരെ ഡൽഹിയിലേക്കോ മുംബൈയിലേക്കോ മാറ്റാൻ തയാറാണെന്നും അദേഹം പറഞ്ഞു.