ബി.ആർ. ഷെട്ടി രണ്ട് കോടി രൂപ സഹായം നൽകും

Posted on: April 10, 2016

UAE-Exchange-B-R-Shetty-big

അബുദാബി : പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ പരിക്കേറ്റവരെ സഹായിക്കാൻ പ്രമുഖ പ്രവാസി വ്യവസായിയും യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചെയർമാനുമായ ബി.ആർ. ഷെട്ടി രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക നൽകുകയെന്ന് കമ്പനിവൃത്തങ്ങൾ അറിയിച്ചു.