കേരളത്തിനൊപ്പമാണ് കേന്ദ്രസർക്കാരെന്ന് പ്രധാനമന്ത്രി

Posted on: April 10, 2016

PM-Modi-in-Tvm-medical-collതിരുവനന്തപുരം : കേരളത്തിനൊപ്പമാണ് കേന്ദ്രസർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തു സഹായവും നൽകാനും തയാറാണ്. ഗുരുതരമായി പരിക്കേറ്റവരെ മുംബൈയിലേക്കും ഡൽഹിയിലേക്കും മാറ്റാൻ ഒരുക്കമാണ്.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി സന്ദർശിച്ചു.