April 2024
കാൻസലേഷൻ നിരക്കുവർധന ഡിജിസിഎ വിശദീകരണം തേടി
Posted on: April 8, 2016
ന്യൂഡൽഹി : വിമാനയാത്രാ ടിക്കറ്റുകൾ കാൻസൽ ചെയ്യുന്നതിനുള്ള നിരക്കുകൾ വർധിപ്പിച്ചതിനെക്കുറിച്ച് ഡിജിസിഎ വിമാനക്കമ്പനികളോട് വിശദീകരണം തേടി. ഇൻഡിഗോയും സ്പൈസ്ജെറ്റും 2016 ൽ രണ്ട് തവണ കാൻസലേഷൻ നിരക്കുകൾ വർധിപ്പിച്ചിരുന്നു. ഇതിനു പുറമെ എയർഇന്ത്യയും വിസ്താരയും നിരക്കുകൾ വർധിപ്പിച്ചവരുടെ ലിസ്റ്റിലുണ്ട്.
ബംഗലുരു ആസ്ഥാനമായുള്ള എയർപാസഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഇതിനെതിരെ കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകിയിരുന്നു.
TAGS: Air India | Air Passenger Association Of India | Airticket Cancellation Charges | Competition Commission Of India | DGCA | Directorate General Of Civil Aviation | IndiGo | Spicejet | Vistara |
100 വൈഡ് ബോഡി വിമാനങ്ങള്‍ വാങ്ങാന്‍ ഇന്‍ഡിഗോ
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍