വാൾമാർട്ട് ആന്ധ്രയിൽ 15 സ്‌റ്റോറുകൾ തുറക്കും

Posted on: January 11, 2016

Walmart-Best-Price-Big

വിശാഖപട്ടണം : വാൾമാർട്ട് ആന്ധ്രപ്രദേശിൽ 15 കാഷ് ആൻഡ് കാരി സ്റ്റോറുകൾ തുറക്കും. നിലവിൽ മൂന്ന് സ്‌റ്റോറുകൾ സംസ്ഥാനത്തുണ്ട്.

ഇതിനു പുറമെ കാർഷികോത്പന്ന സംഭരണ കേന്ദ്രവും ആന്ധ്രയിൽ തുറക്കുമെന്ന് വാൾമാർട്ട് ഇന്ത്യ സിഇഒ കൃഷ് അയ്യർ പറഞ്ഞു.

TAGS: Walmart |