ഫ്‌ളിപ്കാർട്ട് ഏറ്റെടുക്കൽ : വാൾമാർട്ടിന്റെ തീരുമാനം രണ്ട് മാസത്തിനുള്ളിൽ

Posted on: April 13, 2018

ന്യൂഡൽഹി : ഫ്‌ളിപ്കാർട്ട് ഏറ്റെടുക്കാനുള്ള വാൾട്ട്മാർട്ടിന്റെ തീരുമാനം ജൂൺ അവസാനത്തോടെയെന്ന് സൂചന. ഫ്‌ളിപ്കാർട്ടിന്റെ 51 ശതമാനം ഓഹരികൾ 10-12 ബില്യൺ ഡോളറിന് വാങ്ങിയേക്കുമെന്നാണ് വിലയിരുത്തൽ.

ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ആണ് ഫ്‌ളിപ്കാർട്ടിൽ നിർണായക ഓഹരിപങ്കാളിത്തമുണ്ട്. ആമസോൺ ജീവനക്കാരായിരുന്ന സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്ന് 2007 ൽ ആണ് ഫ്‌ളിപ്കാർട്ട് ആരംഭിച്ചത്.