May 2024
കുവൈറ്റിൽ കോഴിക്കോട് ഫെസ്റ്റ് 29 ന്
Posted on: January 10, 2016
കുവൈറ്റ് : കുവൈറ്റിലെ കോഴിക്കോട് ഡിസ്ട്രിക്ട് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആറാമത് കോഴിക്കോട് ഫെസ്റ്റ് 2016 ജനുവരി 29 ന് കുവൈറ്റിൽ നടക്കും. അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങിൽ കുവൈറ്റിലെ ഇന്ത്യൻ അംബസഡർ സുനിൽ ജയിൻ കോഴിക്കോട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് നായർ ഐഎഎസ് മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ യുവ പിന്നണി ഗായകൻ നജിം അർഷാദിന് ഗിരീഷ് പുത്തഞ്ചേരി അവാർഡ് സമ്മാനിക്കും.
TAGS: Gireesh Puthencherry Award | Indian Central School Abbassiya | Kozhikode District Association Kuwait | Kozhikode Fest 2016 | Kuwait | Playback Singer Najim Arshad | Prasanth Nair IAS |
ഇന്ത്യയിലേക്കുള്ള യാത്രാവിമാന സര്‍വീസ് കുവൈറ്റ് നിര്‍ത്തി
കുവൈറ്റ് ഡിജിറ്റല്‍ സിവില്‍ ഐഡി കാര്‍ഡിന് അംഗീകാരം നല്കി
ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് കുവൈറ്റിൽ വിലക്ക്
കുവൈത്ത് ഗള്‍ഫ് മേഖലയിലെ മൂന്നാമത്തെ ധനിക രാജ്യം
വ്യോമയാനരംഗത്ത് ഇന്ത്യയും കുവൈറ്റുും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ധാരണ