29
Monday
April 2024
April 2024
അരാംകോ ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് കോംപ്ലെക്‌സ് സ്ഥാപിക്കുന്നു
Posted on: December 29, 2015
ജിദ്ദ : സൗദി അരാംകോ ലോകത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഗ്യാസ് കോംപ്ലെക്‌സ് സ്ഥാപിക്കുന്നു. 2.1 ബില്യൺ ഡോളറാണ് ജാസനിൽ സ്ഥാപിക്കുന്ന ഗ്യാസ് കോംപ്ലെക്‌സിന്റെ മുതൽമുടക്ക്.
പുതിയ ഗ്യാസ് കോംപ്ലെക്‌സ് 20,000 മെട്രിക് ടൺ ഓക്‌സിജനും 55,000 മെട്രിക് ടൺ നൈട്രജനും ജാസ് റിഫൈനറിക്ക് 20 വർഷത്തേക്ക് വിതരണം ചെയ്യും. പത്ത് ബാങ്കുകളുടെ കൺസോർഷ്യം പദ്ധതിക്കായി 1.8 ബില്യൺ ഡോളർ വായ്പ നൽകും.
TAGS: Air Products | Arabian Company For Water And Power Development | Aramco Oil Refinery | Jazan | Saudi Aramco | Saudi Economy | World’s Largest Gas Complex |
News in this Section
Trending News