27
Saturday
April 2024
April 2024
ഗൾഫ് എയർ പുതിയ സെയിൽസ് ഓഫീസ് തുറന്നു
Posted on: December 29, 2015
ഹൈദരാബാദ് : ഗൾഫ് എയർ ഹൈദരാബാദിൽ പുതിയ സെയിൽസ് ഓഫീസ് തുറന്നു. ഗൾഫ് എയറിന്റെ ഇന്ത്യയിലെ ആറാമത്തെ ഡെസ്റ്റിനേഷനാണ് ഹൈദരാബാദ്.
ഗൾഫ് എയർ കൺട്രി മാനേജർ (ഇന്ത്യ) അബ്ദുൾ ഹുസൈൻ അബ്ദുൾ റഹ്മാൻ, സ്റ്റേഷൻ മാനേജർ (ഹൈദരാബാദ്) ജാബിർ അലി, എയർപോർട്ട് പ്രതിനിധികൾ, ട്രാവൽ പാർട്ണേഴേസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
News in this Section
Trending News