ലഗേജിന് ഹാര്‍ഡ് ബോര്‍ഡ് പറ്റില്ലെന്ന് ഗള്‍ഫ് എയര്‍

Posted on: July 11, 2020

മനാമ : ലഗേജ് കൊണ്ടുപോകാന്‍ ഹാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ അനുവദിക്കില്ലെന്ന് ഗള്‍ഫ് എയര്‍. സാധാരണ വലുപ്പമുള്ള സ്യൂട്ട് കെയ്‌സുകളും ബാഗുകളും മാത്രമാണ് അനുവദിക്കുക.

23 കിലോ വീതമുള്ള 2 ബാഗേജുകള്‍ കൊണ്ടുപോകാം. ശരിയായ രൂപത്തിലല്ലാത്ത ബാഗുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും അറിയിച്ചു.

TAGS: Gulf Air |