സ്‌പൈസ് ജെറ്റുമായി ചർച്ച നടന്നില്ല: ഫ്‌ളൈദുബായ്

Posted on: December 3, 2015

Flydubai-flights-Bigകൊച്ചി : സ്‌പൈസ് ജെറ്റിൽ ഓഹരി പങ്കാളിത്തത്തിന് താൽപര്യം പ്രകടിപ്പിച്ചതായ അഭ്യൂഹങ്ങൾ ശരിയല്ലെന്ന് ഫ്‌ളൈ ദുബായ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് യാതൊരു സംസാരവും നടന്നിട്ടില്ലെന്ന് ഫ്‌ളൈദുബായ് പത്രക്കുറി
പ്പിലറിയിച്ചു.

ഗൾഫ് വിമാനക്കമ്പനികൾ മുതൽമുടക്കാൻ താത്പര്യം പ്രകടിപ്പിച്ചതായി സ്‌പൈസ്‌ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് കഴിഞ്ഞ ഞായറാഴ്ച ദുബായിൽ വ്യക്തമാക്കിയിരുന്നു.