27
Saturday
April 2024
April 2024
അമിതാഭ് ബച്ചൻ ടിവിഎസ് മോട്ടോർ ബ്രാൻഡ് അംബാസഡർ
Posted on: October 16, 2015
ചെന്നൈ : ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനെ ടിവിഎസ് മോട്ടോർ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഇതാദ്യമായാണ് അമിതാഭ് ഒരു ഓട്ടോമൊബൈൽ കമ്പനിയെ പ്രതിനിധീകരിക്കുന്നത്.
ടിവിഎസ് ജൂപ്പിറ്ററിന്റെ ടിവി പരസ്യത്തിൽ അമിതാഭ് പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സിനിമ സംവിധായകൻ ഷുജിത് സിർകാറാണ് പരസ്യം ഒരുക്കിയത്. 18 മാസത്തിനുള്ളിൽ ജൂപ്പിറ്ററിന്റെ അഞ്ച് ലക്ഷം യൂണിറ്റുകളാണ് ടിവിഎസ് വിറ്റഴിച്ചത്.
TAGS: Amitabh Bachchan | Brand Ambassador | TVS Jupiter | TVS Motor Company |
News in this Section
Related News
Trending News