വിനോദ് ദാസരി സിയാം പ്രസിഡന്റ്

Posted on: September 4, 2015

Vinod-K-Dasari-Big

മുംബൈ : വിനോദ് ദാസരിയെ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (സിയാം) പ്രസിഡന്റായി തെരഞ്ഞെടുത്തു. അശോക് ലേലാൻഡ് മാനേജിംഗ് ഡയറക്ടറാണ്.

ജനറൽ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടർ അരവിന്ദ് സക്‌സേനയാണ് വൈസ് പ്രസിഡന്റ്. മാരുതി സുസുക്കി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിചി അയുകാവയാണ് ട്രഷറർ.