30
Tuesday
April 2024
April 2024
സ്പൈസ്ജെറ്റ് കൂടുതൽ വനിത പൈലറ്റുമാരെ നിയമിക്കുന്നു
Posted on: August 1, 2015
ചെന്നൈ : സ്പൈസ്ജെറ്റ് കൂടുതൽ വനിത പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. ഇപ്പോൾ സ്പൈസ്ജെറ്റിന്റെ 470 പൈലറ്റുമാരിൽ അൻപതോളം പേർ മാത്രമാണ് വനിതകൾ.
വനിത പൈലറ്റുമാർ കൂടുതൽ സേവനപരതയുള്ളവരാണ്. കമാൻഡർമാരും ഫസ്റ്റ് ഓഫീസേഴ്സുമായി കൂടുതൽ വനിതകളെ റിക്രൂട്ട് ചെയ്യാനാണ് ഒരുങ്ങുന്നതെന്ന് സ്പൈസ്ജെറ്റ് ചെയർമാൻ അജയ് സിംഗ് പറഞ്ഞു.
TAGS: Spicejet | Women Pilots |
News in this Section
Related News