29
Monday
April 2024
April 2024
വിഴിഞ്ഞം അദാനി ഗ്രൂപ്പിന്
Posted on: June 10, 2015
തിരുവനന്തപുരം : വിഴിഞ്ഞ തുറമുഖ പദ്ധതിയുടെ കരാർ അദാനി ഗ്രൂപ്പിന് നൽകാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചശേഷമെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുകയുള്ളു.
രാജ്യാന്തര തുറമുഖ പദ്ധതിക്ക് ടെൻഡർ നൽകിയത് അദാനി ഗ്രൂപ്പ് മാത്രമാണ്. ബന്ധപ്പെട്ട മറ്റ് അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് അദാനി പോർട്ട്സ് പദ്ധതിയുടെ നിർമാണം ഏറ്റെടുക്കും.
News in this Section