നേപ്പാളിലും മാഗി നൂഡിൽസിന് വിലക്ക്

Posted on: June 6, 2015

Maggi-Noodles-productline-Bകാഠ്മണ്ഡു : മാഗി നൂഡിൽസിന് നേപ്പാളിലും വിലക്ക്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മാഗി നൂഡിൽസിന്റെ വില്പന നിർത്തിവയ്ക്കാൻ നേപ്പാൾ ഗവൺമെന്റും ഉത്തരവിട്ടു.

നേരത്തെ സിംഗപ്പൂരും മാഗിയുടെ വില്പനയും ഇറക്കുമതിയും തടഞ്ഞിരുന്നു. ബ്രിട്ടണും മാഗിയുടെ ഗുണമേന്മയെക്കുറിച്ച് പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.