മൂല്യവര്‍ധിത ഉത്പ്പന്നനിര്‍മാണത്തിന് പ്രാധന്യം നല്‍കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു

Posted on: August 18, 2023

കൊച്ചി : ഉത്പ്പന്നനിര്‍മാണത്തിന് കൃഷിയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പ്പന്നനിര്‍മാണത്തിന് പ്രാധന്യം നല്‍കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താന്‍ ”മൂല്യവര്‍ധിത കൃഷി മിഷന് സര്‍ക്കാര്‍ തുടക്കംകുറിക്കുകയാണ്.

കളമശ്ശേരി മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ് കാര്‍ഷികവികസന പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു. കുന്നുകര പഞ്ചായത്തിന്റെയും കൃഷിവേന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനാഘോഷം കുന്നുകര ഓഡിറ്റോറിയത്തില്‍ ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകനെയും വിവിധ കാര്‍ഷിക വിളകളില്‍ മികവ് തെളിയിച്ച കര്‍ഷകരെയും ആദരിച്ചു. കര്‍ഷകദിനാഘോഷത്തിന്റെ ഭാഗമായി നടന്നു വിളംബരജാഥയിലും മന്ത്രി പ. കുന്നുകള്‍ പഞ്ചായത്തി
പ്രസിഡന്റ് സൈന ബാബു അധ്യവിവിധ സംഘനകളുടെയും കൃഷിവകുപ്പിന്റെയും നേതൃത്തിത്തില്‍ ജില്ലയില്‍ വിപുലമായി കര്‍ഷകദിനം ആഘോഷിച്ചു ഏലൂര്‍ നഗരസഭയിലെ കര്‍ഷകദിനാഘോഷവും മന്ത്രി പി രാജീവ്ഘാടനം ചെയ്തു.

ആമ്പല്ലൂര്‍ പഞ്ചായത്തില്‍ കൃഷിഭവന്റെ സഹകരണത്തോടെ കര്‍ഷകരിനാഘോഷവും കര്‍ഷകരെ ആവരിക്കലും അനൂപ് ജേക്കബ് എംല്‍ ഉദഘാടനം ചെയ്തു.

TAGS: P. Rajeev |