ക്രെഡായ് 22 ലക്ഷത്തിലേറെ രൂപയുടെ പള്‍സ് ഓക്സിമീറ്ററുകള്‍ കൈമാറി

Posted on: May 29, 2021

കൊച്ചി : കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിനായി 22 ലക്ഷത്തിലേറെ രൂപയുടെ പള്‍സ് ഓക്സിമീറ്ററുകള്‍ സര്‍ക്കാരിന് നല്‍കി. ക്രെഡായ് കൊച്ചി പ്രസിഡന്റ് രവി ജേക്കബ് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന് പള്‍സ് ഓക്സിമീറ്ററുകള്‍ കൈമാറി.

ക്രെഡായ് കേരള മുന്‍ ചെയര്‍മാന്‍ ഡോ. നജീബ് സക്കറിയ, ക്രെഡായ് കേരള സെക്രട്ടറി ജനറല്‍ ജോണ്‍ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

TAGS: CREDAI Kerala |