May 2024
കെ പി ഹോര്‍മിസ് സ്മാരക പ്രഭാഷണം
Posted on: November 14, 2018
കൊച്ചി : ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയില്‍ ഫൗണ്ടേഷന്റെ കെ പി ഹോര്‍മിസ് സ്മാകര പ്രഭാഷണം 17 നു ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ഗവര്‍ണര്‍ ഡോ. വിരാല്‍ വി ആചാര്യ നിര്‍വഹിക്കും. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പതിനാറാമതു പ്രഭാഷണമാണിത്.
ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ ഹോര്‍മിസിന്റെ സ്മരാണാര്‍ത്ഥം ഫൗണ്ടേഷന് രൂപീകരിച്ചത് 1996 ല്‍ ആണ്. മൊണ്ടേക് സിംഗ് അലുവാലിയ, പി ചിദംബരം, എന്‍ ആര് നാരായണ മൂര്‍ത്തി, അരുണ്‍ ജെയ്റ്റിലി, വി ലീലാധര്‍, ഡോ. ശശി തരൂര്‍, ഡോ. രഘുറാം രാജന് തുടങ്ങിയവരായിരുന്നു മുന്‍ വര്‍ഷങ്ങളിലെ പ്രഭാഷകര്‍.
TAGS: Federal Bank | K P Hormis |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച