സ്റ്റാര്‍ സാനിറ്ററിവെയര്‍ വിപണിയില്‍

Posted on: August 5, 2020

കൊച്ചി :  ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ സ്റ്റാര്‍ സാനിറ്ററിവെയര്‍ എന്ന ബ്രാന്‍ഡില്‍, സൗന്ദര്യവും ഡിസൈന്‍ മികവും സമന്വയിക്കുന്ന ബാത്ത്‌റൂം ആന്‍ഡ് സാനിറ്ററി വെയറുകളുടെ നൂതന ശ്രണി വിപണിയിലെത്തിക്കുന്നു.

വണ്‍പീടോയ്‌ലെറ്റ്, വാള്‍ഹംഗ് ടോയ്‌ലെറ്റ്, ഫുള്‍-ഹാഫ് പെഡസ്റ്റലുകളോടു കൂടിയ വാഷ് ബേസിന്‍, വണ്‍പീസ് വാഷ് ബേസിന്‍, ടേബിള്‍ടോപ് വാഷ് ബേസിന്‍ എന്നിവ മുതല്‍ സാധാരണ വാട്ടര്‍ ക്ലോസറ്റും വാഷ് ബേസിനും യൂറിനലും വരെ നീളുന്ന ശ്രേണി ഉയര്‍ന്ന ഗുണമേന്‍മയും ആഡംബരനിലവാരവും ഒത്തു ചേരുന്നതാണെന്നു കമ്പനി വ്യക്തമാക്കുന്നു. ഫ്രഞ്ച് ഇറ്റാലിയന്‍ രൂപകല്‍പനകളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണു ഡിസൈന്‍.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ധാരാളം ഉത്പന്നങ്ങള്‍ സ്റ്റാര്‍ പൈപ്‌സ് ആന്‍ഡ് ഫിറ്റിംഗ്‌സ് വിപണിയിലിറക്കിയിതായും മാനേജിംഗ് ഡയറക്ടര്‍മാരായ ബോബി പോളും ആന്റിയോ
പോളും അറിയിച്ചു.

100% ബ്രാസ്സില്‍ നിര്‍മിച്ച് പ്രീമിയം കാമിയം കോട്ടിങ്ങോടു കൂടിയ സ്മാര്‍ ബാത്ത്യര്‍ ശ്രേ
ണി, മികച്ച വിപണനാനന്തര സേവനവും 10 വര്‍ഷം വാറന്റിയും ഉറപ്പുനല്‍കുന്നു. ഏത് അഭിരുചിക്കും ബജറ്റിനുമനുസരിച്ചുള്ള ഫിറിംഗ്‌സും ആക്‌സസറികളും ഈ ശ്രേണിയിലുണ്ട്.

സ്റ്റാര്‍പോളിന്‍ എന്ന ബാന്‍ഡില്‍ പുറത്തിറക്കിയിരിക്കുന്ന, ഈടുറ്റതും വാട്ടര്‍പ്രൂഫുമായ ടാര്‍
പായകളില്‍ യുവി സ്‌റ്റെബിലൈ സേഷന്‍, മള്‍ട്ടി ലെയര്‍ ക്രോസ് ലാമിനേഷന്‍, അള്‍ട്രാസോണി
ക് ഐലൈറ്റിംഗ് എന്നിങ്ങനെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഉയര്‍ന്ന ക്വാളിറ്റി ഫുഡ് ഗ്രേഡ് പ്ലാസ്മിക്കില്‍ (100% വെര്‍ജിന്‍മെറ്റീരിയല്‍) നിര്‍മിച്ച സ്റ്റാര്‍ വാ
ട്ടര്‍ ടാങ്കുകള്‍ മൂന്നു ലെയര്‍ കോട്ടിങ്ങുള്ളവയാണ്. വിവിധ കപ്പാസിറ്റികളില്‍ ലഭിക്കുന്ന ഈ വാ
ട്ടര്‍ ടാങ്കുകള്‍ യുവി സ്റ്റെബിലൈസ് ചെയ്യപ്പെട്ടവയുമാണ്. വിവരങ്ങള്‍ക്ക്: 85939 88088, 0487-2386762.