എസ് എഫ് എസ് ഹോംസ് പ്രോപ്പര്‍ട്ടി എക്‌സ്‌പോ

Posted on: February 26, 2019

കൊച്ചി : എസ് എഫ് എസ് ഹോംസിന്റെ പ്രോപ്പര്‍ട്ടി എക്‌സ്‌പോ ആലുവ എയര്‍പോര്‍ട്ട് റോയലില്‍ തുടങ്ങി. പി എന്‍ മേനോന്‍, എ കെ നാസിര്‍, മാനേജിംഗ് ഡയറക്ടര്‍ കെ. ലാവ, വൈസ് പ്രസിഡന്റ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ഇന്നവേഷന്‍സ് ജനറല്‍ മാനേജര്‍ എം ജെ ജോര്‍ജ്, ശഷികേശ് പ്രഭു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

എസ് എഫ് എസ് ഹോംസിന്റെ എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിര്‍മാണത്തിലിരിക്കുന്ന 20 പ്രോജക്ടുകളും പ്രോപ്പര്‍ട്ടി ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.