ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് സൗദി അറേബ്യയിൽ

Posted on: May 28, 2015

Nucleus-Properties-KSA-bigറിയാദ് : ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിച്ചു. അൽ കോബാർ ക്ലാസിക് റെസ്‌റ്റോറന്റിൽ നടന്ന ചടങ്ങിൽ ഇബ്രാഹിം എഫ്. അൽ ജിൻഡാൻ (ഡയറക്ടർ, ഈസ്റ്റേൺ ചാനൽ കോർപറേഷൻ ലിമിറ്റഡ്), അബ്ദുൾ ബഷീർ (ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ), എൻ. പി. നിഷാദ് (മാനേജിംഗ് ഡയറക്ടർ, ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ്), എൻ. പി. അബ്ദുൾ നാസർ (എക്‌സിക്യൂട്ടീവ് ഡയറക്ടർ, ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ്), ഏബ്രഹാം വലിയകാല, എം. എ. നജീബ് (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്), സൗദി നാഷണൽ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.

ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് മാനേജിംഗ് ഡയറക്ടർ എൻ.പി. നിഷാദ് നന്ദി പറഞ്ഞു. ബേവ്യൂ, ഓറ, സാഫറോൺ, എലഗൻസ എന്നിവയാണ് ഇപ്പോൾ നിർമാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ പ്രോജക്ടുകൾ.