ഹൃദയധമനികളിലെ കാല്‍സ്യം നീക്കാന്‍ നൂതനസംവിധാനം

Posted on: June 26, 2020

കൊച്ചി : പെരുമ്പാവൂര്‍ സ്വദേശിയായ രോഗിയുടെ ഹൃദയധമനികളില്‍ അടിഞ്ഞ കാല്‍സ്യം ഇന്‍ ട്രാവാസ്‌കുലര്‍ ലിത്തോട്രിപ്‌സിയിലൂടെ കൊച്ചിയിലെ വിപിഎസ് ലേക് ഷോര്‍ ആശുപത്രി ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ഇതു കേരളത്തില്‍ ആദ്യമാണെന്ന് ആശുപത്രി സിഇഒ എസ്. കെ. അബ്ദുല്ല പറഞ്ഞു.

ഹൃദ്രോഗചികിത്സയിലെ കീറാമുട്ടിയാണ് കാല്‍സ്യം അടിയുന്ന അവസ്ഥയെന്നു ഡോ. സിബി ഐസക് പറഞ്ഞു.

TAGS: VPS Lakeshore |