May 2024
ഡെൽ ബാക് ടു സ്കൂൾ പരിപാടി ആരംഭിച്ചു
Posted on: March 27, 2015
കൊച്ചി : ഡെൽ, ബാക് ടു സ്കൂൾ പരിപാടിക്ക് തുടക്കം കുറിച്ചു. പഠനം കൂടുതൽ സുഗമവും അനായാസവുമാക്കാൻ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. ഇതിന്റെ ഭാഗമായി ഡെൽ ഇൻസ്പയൺ ഡെസ്ക്ടോപ്പുകൾ, ഓൾ-ഇൻ-വൺ പേഴ്സണൽ കംപ്യൂട്ടറുകൾ, എന്നിവയ്ക്ക് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡെൽ ഇൻസ്പയൺ ഡെസ്ക്ടോപ്പ്, ഓൾ-ഇൻ-വൺ എന്നിവയിലേതെങ്കിലും വാങ്ങുമ്പോൾ 8150 രൂപ വിലവരുന്ന ബാക് ടു സ്കൂൾ കിറ്റ് കേവലം 1499 രൂപയ്ക്ക് ലഭിക്കും.
ഡെൽ ബാക് ടു സ്കൂൾ പ്രോഗ്രാമിന് ഓരോ വർഷവും വിദ്യാർത്ഥികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡെൽ ഇന്ത്യ മാർക്കറ്റിംഗ് ഡയറക്ടർ റിതു ഗുപ്ത പറഞ്ഞു. മാർച്ച് 20 ന് ആരംഭിച്ച പരിപാടി മേയ് 31 വരെ നീണ്ടുനിൽക്കും.
TAGS: DELL Back To School | Dell India |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു