ഇന്‍ഡെല്‍ മണി മയൂര്‍ വിഹാറില്‍ ശാഖ തുറന്നു

Posted on: April 13, 2024

ന്യൂഡല്‍ഹി : പ്രമുഖ സ്വര്‍ണ വായ്പ സ്ഥാപനവും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയുമായ ഇന്‍ഡെല്‍ മണി ന്യൂഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് ഒന്നില്‍ പുതിയ ശാഖ തുറന്നു.

ഉത്തര മധ്യഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ മേഷ്‌മോഹനന്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യ തലസ്ഥാനത്ത് 20 പുതിയ ശാഖകള്‍ കുടി തുടങ്ങാന്‍ പരിപാടിയുണ്ട്.

TAGS: Indel Money |