ഓൺലൈനായി പ്ലംബറെ കണ്ടെത്താൻ പാരിവേറിന്റെ സോഫ്‌ബൈ

Posted on: June 2, 2021

കൊച്ചി: സാനിറ്ററി വെയര്‍ ഉത്പന്ന നിര്‍മ്മാതാക്കളായ പാരിവെയര്‍ പ്ലംബര്‍മാരെ കണ്ടെ ത്താനും ബുക്ക് ചെയ്യാനും പാരിവെയര്‍ സേഫ് ബൈ ഡിജിറ്റല്‍ സംവിധാനം നടപ്പാക്കുന്നു.

കോവിഡ് മഹാമാരി ആളുകളുടെ യാത്രകളെയും ഇടപെടലുകളേയും കാര്യമായി ബാധിക്കുന്ന സഹചര്യത്തിലാണ് പുതിയവെബ്‌സൈറ്റ്.

തൊട്ടടുത്ത പാരിവെയര്‍ഷോറൂമുകളുമായി ബന്ധപ്പെടാനും റീട്ടെയില്‍ വ്യാപാരികളോട്
ചേര്‍ന്ന് പരിശീലനം ലഭിച്ച പാരിവെയറിന്റെ 25000 ലധികം പ്ലംബര്‍ മാരെ ബന്ധപ്പെടാനും ഇതുവഴി കഴിയും.
parryware.in/safeb-uy/home എന്ന സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്.

 

TAGS: Parryware |