May 2024
മൈജി പിങ്ക് സ്റ്റോറുകള്‍ ആരംഭിക്കുന്നു
Posted on: August 1, 2018
കൊച്ചി : ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ മൈജി കേരളത്തില്‍ സ്ത്രീ സൗഹൃദ ഡിജിറ്റല്‍ ഗാഡ്ജറ്റ് സ്റ്റോറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സ്ത്രീകള്‍ നിയന്ത്രിക്കുന്ന സ്റ്റോര്‍ എന്ന ആശയമാണ് പിങ്ക് സ്റ്റോറിലൂടെ മൈജി നിറവേറ്റുന്നത്.
സെയില്‍സിലും സര്‍വീസിലും തുടങ്ങി എല്ലാ മേഖലകളിലേക്കും സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തും. ഇതിനായി റിക്രൂട്ട്മെന്റ് തുടങ്ങിക്കഴിഞ്ഞു. പിങ്ക് സ്റ്റോര്‍ ആരംഭിക്കുന്നതിനു മുന്നോടിയായി നിലവിലെ സ്റ്റോറുകളില്‍ സ്ത്രീ ഉപഭോക്താകള്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ ഇതിനോടകം മൈജിയില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മൈജി മൈ ജനറേഷന് സി എം ഡി എം.കെ ഷാജി പറഞ്ഞു.
TAGS: Myg |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍