May 2024
ജിയോ പ്രൈം അംഗങ്ങൾക്ക് ട്രിപ്പിൾ കാഷ് ബാക്ക് ഓഫറുമായി ജിയോ
Posted on: November 12, 2017
കൊച്ചി : ജിയോ പ്രൈം അംഗങ്ങൾക്ക് ട്രിപ്പിൾ കാഷ് ബാക്ക് ഓഫറുമായി ജിയോ. 399 രൂപയ്ക്കോ അതിന് മുകളിലോ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 2,599 രൂപ വരെ കാഷ് ബാക്ക് ഓഫർ ജിയോ പ്രഖ്യാപിച്ചു. നവംബർ 10 മുതൽ 25 വരെ റീചാർജ് ചെയ്യുകയോ അല്ലെങ്കിൽ പുതിയ കണക്ഷൻ എടുക്കുകയോ ചെയ്താൽ 400 രൂപ ഇൻസ്റ്റന്റ് കാഷ് ബാക്ക് മൊബൈൽ വാലറ്റിലും 300 രൂപ കാഷ് ബാ്ക്ക് വൗച്ചറായും 1899 രൂപ വരെ ഇ-കൊമേഴ്സ് വെബ്സൈറ്റിലൂടെ ഷോപ്പിംഗ് നടത്തുമ്പോൾ ഡിസ്ക്കൗണ്ടായും ലഭിക്കും.
ആമസോൺ, പേടിഎം, ഫോൺ പേ, മൊബിക്വിക്, ആക്സിസ് പേ, ഫ്രീ ചാർജ് തുടങ്ങിയ ഇ-വാലറ്റുകളിലാണ് 300 രൂപയുടെ ഇൻസ്റ്റന്റ് കാഷ് ബാക്ക് ലഭിക്കുന്നത്. ആജിയോ ഡോട്ട്കോം, റിലയൻസ് ട്രെൻഡ്സ്, യാത്രഡോട്ട്കോം എന്നീ വെബ്സൈറ്റുകളിൽ ഷോപ്പിംഗ് നടത്തുമ്പോൾ ഇ-കൊമേഴ്സ് കാഷ് ബാക്ക് ലഭിക്കും.
TAGS: Jio Prime Triple Cashback Offer | Reliance Jio |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
റിലയന്‍സ് ജിയോ ഇന്ത്യയില്‍ 5ജി സേവനം പ്രഖ്യാപിച്ചു
ജിയോ ഫൈബറിന് 399 രൂപ മുതൽ ആരംഭിക്കുന്ന ബ്രോഡ്ബാൻഡ് പ്ലാനുകൾ
കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ സൗജന്യ വൈഫൈയുമായി റിലയന്‍സ് ജിയോ
റിലയൻസ് ജിയോയിൽ 11,367 കോടിയുടെ നിക്ഷേപവുമായി കെ കെ ആർ
റിലയൻസ് ജിയോ കൊച്ചി നഗരത്തിൽ കോവിഡ് ഡ്യൂട്ടി ചെയുന്ന പോലീസുകാർക്ക് സംഭാരം എത്തിച്ചു