റിലയൻസ് ജിയോ കൊച്ചി നഗരത്തിൽ കോവിഡ് ഡ്യൂട്ടി ചെയുന്ന പോലീസുകാർക്ക് സംഭാരം എത്തിച്ചു

Posted on: April 4, 2020

കേരള പോലീസിന്റെ പ്രതിബദ്ധതയെ നമിച്ച റീലിൻസ് ജിയോ കോവിഡ് ഡ്യൂട്ടിയിലുള്ള കൊച്ചി സിറ്റി പോലീസ് ഉദ്യോഗസ്ഥർക്ക് സംഭാരം എത്തിച്ചുകൊടുക്കും. കൊച്ചി സിറ്റി ഡി.സി.പി പൂങ്കുഴലി ഐ.പി.എസാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്നുതൊട്ടു 5 ദിവസംവരെ എന്നും 600 പാക്കറ്റ് സംഭാരം കൊച്ചി പോലിസിന് എത്തിച്ചുകൊടുക്കും.

ജിയോ ഈ സംരംഭം തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും നടത്തിവരുന്നുണ്ട്.

TAGS: Reliance Jio |