May 2024
പെനാലിറ്റി ഷൂട്ട് ഔട്ടിന് വേദി ഒരുക്കി ലുലു മാൾ
Posted on: November 15, 2016
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പ്രമോഷനോടനുബന്ധിച്ച് ഫുട്ബോൾ ആരാധകർക്ക് വേണ്ടണ്ടി ലുലു മാളിൽ പെനാലിറ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു. ക്വാക്കർ ഓട്സ്, കേരള ബ്ലാസ്റ്റേഴ്സ് ടീം അസോസിയേഷന്റെ ഭാഗമായിട്ടാണ് ബ്രാൻഡ് സ്ട്രീറ്റുമായി കൈകോർത്ത് ഈ കാമ്പെയിൻ നടപ്പിലാക്കിയത്.
വ്യത്യസ്തമായ ഫുട്ബോൾ അനുഭവമാണ് ആരാധകർക്ക് ക്വാക്കർ ഓട്സ് സോക്കർ ബൗൾ ബോർഡിലൂടെ ലഭ്യമാക്കിയത്. മത്സരങ്ങളിലെ വിജയികൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം അംഗങ്ങളോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുവാനുളള അവസരം ലഭിച്ചു.
TAGS: Kerala Blasters | Quaker Oats |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു