ക്വാക്കര്‍ ഓട്ട്സ് എറണാകുളം ജനറല്‍ ആശുപത്രിക്ക് 1000 പാക്കറ്റ് ഓട്ട്സ് വിതരണം ചെയ്തു

Posted on: June 10, 2021

കൊച്ചി: ആരോഗ്യ മേഖലയുടെ സേവനങ്ങള്‍ക്കു നന്ദി സൂചകമായി ക്വാക്കര്‍ ഓട്ട്‌സ് എറണാ
കുളം ജനറല്‍ ആശുപത്രിക്ക് 10,000 പാക്കറ്റ് ഓട്ട്‌സ് വിതരണം ചെയ്തു.

ഹൈബി ഈഡന്‍ എം പി യുടെ സാന്നിധ്യത്തിലാണ് ഓട്ട്‌സ് ആശുപ്രതിയ്ക്ക് നല്‍കിയത്.
നിരവധി കുടുംബങ്ങളെ സുരക്ഷിതമായി സംരക്ഷിക്കുന്നതിനായി ഡോക്ടര്‍മാര്‍ മുതല്‍ നഴ്‌സ്മാര്‍, മെഡിക്കല്‍ സ്ട്രാഫുകള്‍ വരെ, ആരോഗ്യ സംരക്ഷണ് കമ്മ്യൂണിറ്റിയിലെ ഓരോ അംഗങ്ങളും അവരുടെ ജീവന്തന്നെ അപകടത്തിലായാണ് പ്രവര്‍ത്തിക്കുന്നത്.

അവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ക്വാക്കര്‍ ഔട്ട് സ്‌നേഹ സമ്മാനം. കേരളത്തില്‍ എറണാകുളത്ത് ആരോഗ്യസംരക്ഷണ സമുഹത്തിന്റെ അശ്രാന്ത പരിശ്രമങ്ങളെ ഞങ്ങള്‍ പെപ്‌സികോ ഇന്ത്യ അഭിവാദ്യം ചെയ്യുന്നുവെന്ന് പെപ്‌സികോ ഇന്ത്യ അസോസിയേറ്റ് ഡയറക്ടറും കാറ്റഗറിമേധാവിയുമായ സോനം ബി വിജ് പറഞ്ഞു.

TAGS: Quaker Oats |