May 2024
യൂബർ ഡ്രൈവർമാർ ബ്ലാസ്റ്റേഴ്സ് താരങ്ങളെ സന്ദർശിച്ചു
Posted on: November 10, 2015
കൊച്ചി : ട്വിറ്ററിൽ നടത്തിയ മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട യൂബർ ഡ്രൈവർമാർ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ തങ്ങളുടെ ഇഷ്ടതാരങ്ങളെ സന്ദർശിച്ച് ആശംസകളർപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളായ മെഹ്താബ് ഹുസൈൻ, സി.കെ. വിനീത്, ബ്രൂണോ പെരോൺ, മുഹമ്മദ് റാഫി, ജൊസു കുറായിസ് എന്നിവർ സംബന്ധിച്ചു.
ഇതോടൊപ്പം ഇന്ത്യൻ ബ്ലൈൻഡ് സ്പോർട്സ് അസോസിയേഷനും പാരാ ഒളിംപിക് കമ്മിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന എസ്ആർവിസി കേരള ഫുട്ബോൾ ടീമംഗങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങളുമായി ഹസ്തദാനം നടത്താനുള്ള അവസരവും ലഭിക്കുകയുണ്ടായി. കേരള ബ്ലാസ്റ്റേഴ്സിന്റെ മൊബിലിറ്റി പാർട്ണറാണ് യൂബർ.
TAGS: Kerala Blasters | Uber |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
ആമസോണ്‍ പ്രൈമിനൊപ്പം ഊബര്‍ റൈഡുകളില്‍ പ്രത്യേക ആനുകൂല്യങ്ങള്‍
ഊബറിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച യാത്രക്കാരില്‍ കൊച്ചിക്കാരും
ക്ലീന്‍ മൊബിലിറ്റിക്കായി സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ, ഐക്രിയേറ്റ് എന്നിവരുമായി ഊബര്‍ സഹകരിക്കുന്നു
ഊബര്‍ റെന്റല്‍സ് സര്‍വീസ് 39 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു
ലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ ഒരു ഷോട്ട് വാക്സിനെങ്കിലും സ്വീകരിച്ച് ഊബര്‍ സുരക്ഷാ തലം ഉയര്‍ത്തി