29
Monday
April 2024
April 2024
ഫാദേഴ്സ് ഡേ ഓഫറുകളുമായി ആമസോൺ
Posted on: June 16, 2016
കൊച്ചി : ആമസോൺ പ്രത്യേക ഫാദേഴ്സ് ഡേ ഓഫറുകൾ അവതരിപ്പിച്ചു. ആമസോൺ ഫാഷൻ ആക്സസറീസിലെ മികച്ച വിൽപ്പനയുള്ള വാച്ചുകൾ, ടൈകൾ, വാലെറ്റുകൾ, ബെൽറ്റുകൾ, കഫ്ലിങ്ക്സ് തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് പ്രത്യേക ആനുകൂല്യങ്ങളുള്ളത്.
കഴിഞ്ഞ രണ്ടു വർഷമായി ഫാദേഴ്സ് ഡേയിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഉത്പന്നങ്ങൾക്കാണ് ഇക്കുറി പ്രത്യേക ഓഫർ നൽകിയിട്ടുള്ളത്. ആമസോണിന്റെ വൈവിധ്യമാർന്ന 25000-ൽ അധികം ടൈകളിൽ നിന്ന് ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. വിവിധ തരത്തിലുള്ള 18,000 ബെൽറ്റുകളും 16,000 വാലറ്റുകളും ആമസോണിൽ ലഭ്യമാണ്. മികച്ച വിൽപ്പനയുള്ള ഫാഷൻ ആക്സസറിയായ കഫ്ലിങ്കുകൾ 3500-ൽപ്പരം സ്റ്റൈലുകളിൽ ലഭ്യമാണ്. ആകർഷകമായ 32,000 വാച്ചുകൾ ആമസോൺ സ്റ്റോറിലുണ്ട്.
TAGS: Amazon India | Father's Day Offer |
News in this Section
Trending News