April 2024
5 ഇൻ 1 മീൽ ബോക്സുമായി കെഎഫ്സി
Posted on: April 1, 2016
കൊച്ചി : സമ്പൂർണ്ണ മീൽ എന്ന ആശയത്തെ മുൻനിർത്തി കെഎഫ്സി 5 ഇൻ 1 മീൽ ബോക്സുകൾ പുറത്തിറക്കി. റൈസ് മീൽ ബോക്സും സിങ്കർ മീൽ ബോക്സുമാണ് 5 ഇൻ 1 മീലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 5 ഇൻ 1 റൈസ് മീൽ ബോക്സിൽ റൈസ് ആൻഡ് ഗ്രേവി ബൗൾ, ഹോട്ട് ആൻഡ് ക്രിസ്പി ചിക്കൻ (1 പീസ്), ഹോട്ട് വിംഗ്സ് (2 പീസ്), ചോക്കോപൈ, റെഗുലർ പെപ്സി എന്നിവയാണുള്ളത്. 5 ഇൻ 1 സിങ്കർ മീൽ ബോക്സിൽ ചിക്കൻ സിങ്കർ, പൊട്ടറ്റോ ഹാഷ്ബ്രൗൺ (1 പീസ്), ഹോട്ട് വിംഗ്സ് (2 പീസ്), ചോക്കോപൈ, റെഗുലർ പെപ്സി എന്നിവയും ലഭിക്കും.
വൈവിധ്യമാർന്ന രുചികളിൽ പുറത്തിറങ്ങുന്ന കെഎഫ്സിയുടെ 5 ഇൻ 1 മീൽ ബോക്സിന് 149 രൂപയാണ് വില. 5 ഇൻ 1 മീൽ ബോക്സ് വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കെഎഫ്സി, ക്രാക്ക് ദ കോഡ് എന്ന ഡിജിറ്റൽ പ്രചരണ പരിപാടിയും നടത്തിയിരുന്നു.
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
സുസ്ഥിര സംരംഭങ്ങളുമായി ക്ലബ് മഹീന്ദ്ര ഭൗമ ദിനം ആചരിച്ചു
ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമെന്ന് മേക്ക്മൈട്രിപ്പ്