കെഎഫ്‌സി ബിഗ് ബോക്‌സ്

Posted on: July 5, 2015

KFC-BIG-BOX-big

കൊച്ചി : കെഎഫ്‌സി 99 രൂപയുടെ ബിഗ് ബോക്‌സ് അവതരിപ്പിച്ചു.ചൂടേറിയതും മൊരിഞ്ഞതുമായ രണ്ടു കഷണം ചിക്കൻ, ഒരു ചില്ലി ചീസ് ടോസ്റ്റ്, ഫ്രൈസ്, പെപ്‌സി എന്നിവ അടങ്ങിയ ബിഗ് ബോക്‌സിന് 99 രൂപ മാത്രമാണ് വില.

ഉത്പന്നങ്ങൾ അവിശ്വസനീയമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കെഎഫ്‌സി പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ധ്രുവ് കൗൾ പറഞ്ഞു. 120 രാജ്യങ്ങളിലായി 19,400 ഔട്‌ലറ്റുകളാണ് കെഎഫ്‌സിക്കുള്ളത്.