ആദായ നികുതി റിട്ടേണ്‍ ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം

Posted on: July 27, 2018

 

ന്യൂഡല്‍ഹി : ഓഡിറ്റിംഗിനു വിധേയമാകേണ്ടാത്ത നികുതിദായകര്‍ക്കു റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആദായ നികുതി വകുപ്പ് ഓഗസ്റ്റ് 31 വരെ നീട്ടി. ഈ മാസം 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ച അവസാനതീയതി.